വെള്ളനാതുരുത്ത്: മുക്കാലുവെട്ടത്ത് സനിൽകുമാറിന്റെ (രാജൻ) ഭാര്യ സുജ (44) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: സാന്ദ്ര, സപ്ന, സോനു. മരുമക്കൾ: കിരൺ, ഷിലു. മരണാനന്തരകർമ്മങ്ങൾ 21ന് രാവിലെ 10ന്.