പരവൂർ: കുറുമണ്ടൽ ചെഴിയങ്കരത്ത് വീട്ടിൽ (ശ്രീഭവൻ, കൂനയിൽ) സി. കെ. രാജേന്ദ്രകുറുപ്പ് (60, ബാബു, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ശുഭ. മകൾ: കൃഷ്ണ. മരുമകൻ: സുരേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്