കരുനാഗപ്പള്ളി: ആദിനാട് വടക്ക് ഐശ്വര്യയിൽ മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗണേശൻനായർ നായർ (63) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: ലക്ഷ്മി, പാർവ്വതി. മരുമക്കൾ: പ്രതാപ്, ബിജു. സഞ്ചയനം 12ന് രാവിലെ 8ന്.