കടവൂർ: തിരുനല്ലൂർ പടിഞ്ഞാറ്റതിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ ജാനകി അമ്മ (82) നിര്യാതയായി. മക്കൾ: തുളസീധരൻപിള്ള, ശിവശങ്കരപ്പിള്ള. മരുമക്കൾ: മിനി, രമാദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.