തൊടിയൂർ: പുലിയൂർവഞ്ചി വടക്ക് കണിയാന്റെ മീനത്തതിൽ വാസുദേവന്റെ ഭാര്യ ഓമന (78) നിര്യാതയായി. മക്കൾ: രത്നാക്ഷൻ, താമരാക്ഷൻ, അംബുജാക്ഷൻ. മരുമക്കൾ: നിർമ്മല,ഗീത, മിനി. സഞ്ചയനം 7ന് രാവിലെ 8ന്.