ആയൂർ: കല്ലുവെട്ടാംകുഴിയിൽ പി. ജെയിംസ് (59) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ആയൂർ സെന്റ് ജോർജ്ജ് ലത്തീൻ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സെൻസി. മക്കൾ: സിജ, സിനു. മരുമക്കൾ: പ്രതീഷ്, സെറിൻ.