കലയ്ക്കോട്: കലയ്ക്കോട് കൗസ്തുഭത്തിൽ ഗോപിനാഥിന്റെയും ലീല ഗോപിനാഥിന്റെയും മകൻ സുഭാഷ്നാഥ് (മധു, 42) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: സുരേഷ്നാഥ്, സുമേഷ്നാഥ്.