ആയൂർ: നടുക്കുന്ന് എൽ.എച്ച് ഹോമിൽ വി.ഇ. ലിയോൺസ് (81) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ആയൂർ സെന്റ് ജോർജ്ജ് ലത്തീൻ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഹെഡ്വിസ് ലിയോൺസ്. മക്കൾ: വത്സല, ഗ്രേഷ്യസ്, അജിത്ത്, ബിജി, എഡിസൺ. മരുമക്കൾ: സണ്ണി, മിനി, ഷെഫി, മനോജ്, ഷീബ.