കല്ലുംപുറത്ത്: കിഴക്കതിൽ പരേതനായ അലികുഞ്ഞിന്റെ ഭാര്യ സൈനബാകുഞ്ഞ് (95) നിര്യാതയായി. മക്കൾ: യൂസഫ്കുഞ്ഞ്, സെയിനുദ്ദീൻകുഞ്ഞ്, ജലാലുദ്ദീൻ, സഫിയത്ത്. മരുമക്കൾ: ഫാത്തിമാബീവി, നസീമബീവി, സുബൈദ, ഷാഹുൽ ഹമീദ്.