thilakamma-65

അടൂർ: മണ്ണടി എച്ച്. എസ് റിട്ട. അദ്ധ്യാപകനും കേരള പെൻഷനേഴ്സ് അസോസിയേഷൻ കടമ്പനാട് മണ്ഡലം പ്രസിഡന്റുമായ മണ്ണടി നിരമത്ത് വീട്ടിൽ സഹദേവപണിക്കരുടെ ഭാര്യ തിലകമ്മ (65, റിട്ട. അദ്ധ്യാപിക, ഗവ. എൽ. പി. എസ്, കുളക്കട) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: ദീപു (മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ,പറയങ്കുളം ശാഖ) ദിവ്യ (എസ്.എം. ഇ.എസ് തിരുവനന്തപുരം) മരുമക്കൾ: സുനീഷ് (പി.ഡബ്ല്യു.ഡി, തിരുവനന്തപുരം), ഡോ. ശ്രുതി.