കരുനാഗപ്പള്ളി: മരു. തെക്ക് മുതലശ്ശേരിൽ പുത്തൻവീട്ടിൽ ശശിധരന്റെ ഭാര്യ സരസ്വതി (65) നിര്യാതയായി. മക്കൾ: സജിത്ത്, സജിത. മരുമക്കൾ: ശ്രീകല, പ്രേംജി. സഞ്ചയനം 12ന് രാവിലെ 8ന്.