കുന്നത്തൂർ: തുരുത്തിക്കര ജോസ് മന്ദിരത്തിൽ (കോണവിള) പരേതനായ കെ.പി ജോർജിന്റെ ഭാര്യ ദാസമ്മ (70, റിട്ട. കെ.എസ്.ഇ.ബി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കരിന്തോട്ടുവ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺസൻ, ജോസ്, പരേതനായ എബനേസർ. മരുമക്കൾ: സൂസമ്മ, ജോയ്സ്, യേശുമതി.