കൊല്ലം: അഞ്ചുകല്ല് മൂട് ഫജർ മൻസിലിൽ മുഹമ്മദ് ഹനീഫാ സാഹിമ്പ് (93) നിര്യാതനായി. ജമാഅത്ത് ഇസ്ലാമി ആദ്യകാല റുകുൻ ആണ്. കബറടക്കം ഇന്ന് രാവിലെ 11ന് വാവള്ളി മുസ്ലീം ജമാ അത്ത് കബർസ്ഥാനിൽ. ഭാര്യ: പരേതയായ ജമീലാബീവി. മക്കൾ: സൈനുദ്ദീൻ (റിട്ട. കെ.എസ്.ആർ.ടി.സി), മുഹമ്മദ് ഇഖ്ബാൽ (റിട്ട. ഹോമിയോ ഇ.എസ്.ഐ), മുഹമ്മദ് ഷാഫി (റിട്ട. വാട്ടർ അതോറിട്ടി), മുഹമ്മദ് നൗഷാദ് (ദുബായ്), ഫജറുണിസാ, ഖൈറുന്നിസ, മുഹമ്മദ് അമീൻ (ദുബായ്). മരുമക്കൾ: അബ്ദുൽ വഹാബ് കിഴക്കനേല (ജമാ അത്ത് ഇസ്ലാമി തിരു. ജില്ലാ സമിതി അംഗം), പരേതനായ മുഹമ്മദ് ഇഖ്ബാൽ, ആമീനാബീവി, മെഹർബാൽ ഷീബ, ആരീഫാബീവി, ബുഷ്റാ.