നീണ്ടകര: ഇടപുതുവലിൽ തെക്കതിൽ ഗോപി (72, റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: ഷൈനി, ഷീബ, സീന. മരുമക്കൾ: രാജു കുന്നത്ത്, അജിത്ത്കുമാർ, ബിനു (പോർട്ട് ഡിപ്പാർട്ട്മെന്റ്). മരണാനന്തര ചടങ്ങുകൾ 12ന് രാവിലെ 7.30ന്.