കരവാളൂർ: കൊച്ചുകിളിത്തട്ടിൽ രതിഭവനിൽ ജി. വാസുദേവൻനായരുടെ ഭാര്യ വി. രാജമ്മ (70) നിര്യാതയായി. മക്കൾ: സുരേഷ്കുമാർ, രതി. മരുമക്കൾ: ഷീജാ സുരേഷ്, ബാബു. സഞ്ചയനം 12ന്.