പിറവന്തൂർ: കാർത്തികയിൽ റിട്ട. കെ.എസ്.ആർ.ടി.സി ഓഫീസർ ചേത്തടി ശശിയുടെ ഭാര്യ മീരാഭായി (61, റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. മക്കൾ: അഭിജിത്ത് (കെ.എസ്.ഇ.ബി പിറവന്തൂർ), ഡോ. ശ്രീജിത്ത് (ഗവ. താലൂക്ക് ആശുപത്രി, നെടുങ്കണ്ടം).