പത്തനാപുരം: പിറവന്തൂർ കുമരം കുടി പുത്തൻവീട്ടിൽ സുമതി (87) നിര്യാതയായി. മക്കൾ: മോഹൻ, ഷാജി, വത്സല, ബാലൻ, സലിം കുമാർ, ലത. മരുമക്കൾ: വിലാസിനി, രത്നമ്മ, സോമൻ, ജയശ്രീ, സുധർമ്മ, രമണൻ. സഞ്ചയനം 9ന് രാവിലെ 9ന്.