കൊട്ടിയം: കൂട്ടിക്കട ആക്കോലിൽ ചേരിയിൽ ജനനീ നഗർ 189 ൽ സദാനന്ദവിലാസത്തിൽ പി. സദാനന്ദൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സി. ചന്ദ്രമതി. മക്കൾ: ഉഷാകുമാരി, വിമല ദേവി, ജയകുമാർ, പരേതരായ ചക്ര റാണി, ചക്ര രാജൻ, സന്തോഷ് കുമാർ. മരുമക്കൾ: ബിന്ദുചക്ര രാജൻ, എ. ഷാണ്മധരൻ (5240 നമ്പർ വടക്കേവിള എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി), ബിന്ദു ജയകുമാർ, പരേതനായ ബി. ആനന്ദകുമാർ. സഞ്ചയനം 10ന് രാവിലെ 8ന്.