കൊല്ലം: ചെമ്മക്കാട് ചൈതന്യയിൽ ജോയിയുടെ ഭാര്യ റോസമ്മ (ലീലാമ്മ, 59) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ജിജിമോൾ, രാജീവ്, ഷേർളി, രാജേഷ്. മരുമക്കൾ: സജി, ജോസഫ് ആന്റണി, ഗ്രേയ്സ്.