അയിലറ: വെട്ടികോണത്തുവീട്ടിൽ കൃഷ്ണപിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനഅമ്മ. മക്കൾ: ബിജുകുമാർ, ബിനിത ദേവി, വിനോദ്കുമാർ. മരുമക്കൾ: ജയന്തി, അനിൽകുമാർ, ശ്രീജ.