കോയിവിള: കൊച്ചുവീട്ടിൽ മാനുവലിന്റെ ഭാര്യ മെഴ്സി മാനുവൽ (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോയിവിള സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബീന, ബിജു. മരുമക്കൾ: പ്രിൻസി, ബിജു.