കൊല്ലം: തങ്കശ്ശേരിയിൽ തൊടിയിൽ പടിഞ്ഞാറ്റതിൽ സ്റ്റാൻലി ഗോമസിന്റെയും റീത്താഗോമസിന്റെയും മകളും കൊച്ചി കലൂർ ചെറക്കപറമ്പിൽ ഇളന്താറ്റ് ഫ്രാൻസിസ് വർഗ്ഗീയുടെ ഭാര്യയുമായ സിന്ധ്യ (48) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കലൂർ സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ.