അമ്പലപ്പുറം: ഇ.ടി.സി യിൽ വിഷ്ണു ഭവനിൽ ശിവദാസാനാചാരിയുടെ ഭാര്യ കമലാക്ഷിഅമ്മ (60) നിര്യാതയായി. മക്കൾ: രമണി, ലളിത, ജലജ. മരുമക്കൾ: പളനി ആചാരി, മനോജ്, രാജേഷ് കണ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.