കൊല്ലം: കൊല്ലം പൂവർഹോമിലെ ഭാനുമതി (80) എന്ന അന്തേവാസി നിര്യാതയായി. മൃതശരീരം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുമിത്രാദികൾ ആരെങ്കിലും ഉണ്ടെങ്കിൽ കൊല്ലം മുണ്ടയ്ക്കൽ പൂവർഹോമുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0474 2741893, 9744717097 (സൂപ്രണ്ട്).