കൊല്ലം: തേവള്ളി കരുമാലിൽ ഹൗസ് ടി.ആർ.എ 94 എ യിൽ പരേതരായ കരുമാലിൽ കരുണാകരന്റെയും രുദ്രാണിയുടെയും മകൻ കെ. സുശീലൻ (68) നിര്യാതനായി. ഭാര്യ: എസ്. മാധുരി (റിട്ട. പ്രിൻസിപ്പാൾ, ഗവ. എച്ച്.എസ്.എസ് തേവള്ളി). മക്കൾ: സുദേവ്, ഗായത്രി. മരുമക്കൾ: എം.ബി പൂജ, ഷാലുമോഹൻ. സഞ്ചയനം 11ന് രാവിലെ 8ന്.