ഇളമ്പൽ: കടശ്ശേരി ലതികമന്ദിരത്തിൽ എം. കാർത്തികേയൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: വസുന്ദരൻ, വാമദേവൻ, ലതികമണി, ശിവൻ, വസന്തകുമാരി, പ്രഭാവതി. മരുമക്കൾ: വർഷ, സുജാത, പുഷ്പാംഗദൻ, ബിന്ദു, കലാധരൻ, ബാലചന്ദ്രൻ.