തൊടിയൂർ: പൂലിയൂർ വഞ്ചി കിഴക്ക് പടിഞ്ഞാറെ ഭാഗത്ത് വീട്ടിൽ (മുല്ലശ്ശേരി വടക്കതിൽ) വൈ. ഉമ്മൻ (84) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ലീലാമ്മ ജോൺ, ജോർജ്ജുകുട്ടി, ലില്ലി മാത്യു (ഷാർജ), കുഞ്ഞുമോൾ ജോൺ, പാസ്റ്റർ സാബു ഉമ്മൻ, ലിസി മോനച്ചൻ (ബോംബെ), സൂസ ഡേവിഡ്. മരുമക്കൾ: പരേതനായ ജോൺ, കുഞ്ഞുമോൾ, മാത്യു, ജോൺസൻ, ശാലിൻ മോനച്ചൻ, ഡേവിഡ്.