നീലികുളം: കെ.എസ് പുരം അനിൽ ഭവനിൽ ഗംഗാധരൻ (74) നിര്യാതനായി. ഭാര്യ: ജാനുക്കുട്ടി. മക്കൾ: അനിഅമ്മ, മിനി, അനിൽകുമാർ. മരുമക്കൾ: രവി, രാജീവ്, സചിത്ര. സഞ്ചയനം 13ന് രാവിലെ 7ന്.