പുനലൂർ: തുമ്പോട് വേങ്ങവിള വീട്ടിൽ കെ. ജോയിയുടെ ഭാര്യ ശാന്തമ്മ ജോയി (61) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: സുനിൽ, സുനി, സുനിത. മരുമക്കൾ: ദയ, ഷാജു, ജോസ്.