ഓച്ചിറ: പ്രയാർ വടക്ക് കോയിപ്പുറത്ത് കേശവൻനായർ (88) നിര്യാതനായി. ഭാര്യ: ഭവാനിഅമ്മ. മക്കൾ: പരേതനായ ഗോപകുമാർ, നന്ദകുമാർ (കെ.എസ്.എ), ശ്രീകുമാർ (മസ്കറ്റ്), ഹരികുമാർ. മരുമക്കൾ: ബിന്ദു, പ്രിയ, സുധ. സഞ്ചയനം 12ന് രാവിലെ 8ന്.