വടക്കുംതല: മുല്ലക്കേരി ഇന്ദിരാഭവനിൽ (നെല്ലിപ്പറമ്പിൽ) അംബുജാക്ഷൻ (75) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: പ്രഭാസ്, ഷാജികുമാർ, അജയകുമാർ, ശ്രീകുമാർ. മരുമക്കൾ: ലീല, നിഷ, സ്മിത, ചിന്നു. സഞ്ചയനം 12ന് രാവിലെ 8ന്.