ഊന്നിൻമൂട്: ശ്രീശിവാസിൽ എൻ. സുശീലൻ (75) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ആശ, ഹരീഷ്കുമാർ, പരേതനായ ഗിരീഷ്കുമാർ. മരുമക്കൾ: ജയകുമാർ, സൂര്യ.