കരുനാഗപ്പള്ളി: കൊല്ലക ചിങ്ങനാട്ട്തറയിൽ ശ്രീധരൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പാറുക്കുട്ടി. മക്കൾ: വിജയൻ, രാധ, ലളിത, ബാബു, ഗീത. മരുമക്കൾ: വത്സല, പരേതനായ രാമചന്ദ്രൻ, രാമൻ, രമണി, രാധാകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.