gouriamma-90

പാരിപ്പള്ളി: മുഖത്തല ചെറിയേല ആനന്ദവിലാസത്തിൽ പരേതനായ പള്ളിക്കൽ ഗോപാലപിള്ളയുടെ ഭാര്യ ഗൗരിഅമ്മ (90) നിര്യാതയായി. സഞ്ചയനം 12ന് രാവിലെ 8ന്.