ഊന്നിൻമൂട്: ഇലകമൺ പ്ലാവിള വീട്ടിൽ അശോകൻ (45) നിര്യാതനായി. ഭാര്യ: സ്മിത. മക്കൾ: ആദിത്യൻ, അനന്ദു.