കൊല്ലം: കിളികൊല്ലൂർ യൂണിവേഴ്സൽ നഗർ 112 ആമ്പാടിയിൽ പരേതനായ പത്മനാഭന്റെ (ഡ്രൈവർ) ഭാര്യ കെ. ചെല്ലമ്മ (91) നിര്യാതയായി. മക്കൾ: സുന്ദരേശൻ, പരേതനായ സോമരാജൻ, പരേതയായ പത്മാക്ഷി, പത്മിനി, രവീന്ദ്രൻ. മരുമക്കൾ: എൽ. ശോഭന, എസ്. ഗീത, പരേതനായ വി. സുദർശനൻ, പരേതനായ എൻ. തുളസീധരൻ, ബി. ലത. സഞ്ചയനം 11ന് രാവിലെ 6ന്.