ചടയമംഗലം: താണിയിൽ വീട്ടിൽ ആർ. ഗോപാലകൃഷ്ണപിള്ള (82, റിട്ട. കെ.എസ്.ആർ.ടി.സി ക്ലാർക്ക്) നിര്യാതനായി. ഭാര്യ: പി. സരസ്വതിഅമ്മ. മക്കൾ: ഗോപകുമാർ (സപ്ലൈ ഓഫീസർ സപ്ലൈകോ, കൊച്ചി), ചന്ദ്രലേഖ (അദ്ധ്യാപിക കുറ്റിക്കാട് യു.പി.എസ്). മരുമക്കൾ: അംബിക (അദ്ധ്യാപിക ഗവ. ടി.എച്ച്.എസ് എഴുകോൺ), എസ്. അനിൽകുമാർ (കെ.എസ്.ആർ.ടി.സി). സഞ്ചയനം 13ന് രാവിലെ 8ന്.