കുളത്തൂപ്പുഴ: ഏഴംകുളം പ്രതാപസദനത്തിൽ പരേതനായ കുഞ്ഞുരാമന്റെ ഭാര്യ ഭാസുരാംഗി (81) നിര്യാതയായി. മക്കൾ: പ്രതാപൻ (കുളത്തൂപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് നീതി സ്റ്റോർ കളക്ഷൻ ഏജന്റ്), മിനികുമാർ (കെ. ഡ്രേടേഴ്സ് കുളത്തൂപ്പുഴ). മരുമക്കൾ: ശോഭ,പിങ്കിമോൾ. സഞ്ചയനം 12ന് സ്വവസതിയിൽ