കൊട്ടാരക്കര: കിഴക്കേ തെരുവ് മുകളുവിള പടിഞ്ഞാറ്റേതിൽ പരേതനായ പി. ചാക്കോയുടെ (റിട്ട. പി.ഡബ്ല്യു.ഡി വർക്ക് സൂപ്രണ്ടന്റ്) ഭാര്യ വൈ. തങ്കമ്മ (90, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് പട്ടമല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗീസ് (റിട്ട. ബിൽഡിംഗ് സൂപ്രണ്ടന്റ്, സിറ്റി കോപ്പറേഷൻ തിരുവനന്തപുരം), ഗ്രേസി ഡാനിയേൽ, എം.സി. മാത്യു (റിട്ട. എയർ പോർട്ട്സ് ചെന്നൈ), ജോൺസൺ (റിട്ട. എച്ച്.എം എം.ടി.എൽ.പി.എസ് കുളക്കട, കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് ജനറൽ സെക്രട്ടറി പട്ടമല മാർത്തോമ്മ ഇടവക സെക്രട്ടറി), സൂസമ്മ (അദ്ധ്യാപിക, സെന്റ് മേരിസ് എച്ച്.എസ് കിഴക്കേ തെരുവ്). മരുമക്കൾ: ഏലിയാമ്മ വർഗീസ് (റെയിൽവേ തിരുവനന്തപുരം), ഡാനിയേൽ (എക്സ് സർവീസ്), ബേബിക്കുട്ടി, സൂസൺ ജോൺസൺ, വി.എൽ ജോർജ്ജ്കുട്ടി (പ്രിൻസിപ്പാൾ ഓൾ സെയിൽസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് അടൂർ).