നെടുങ്ങോലം: പരവൂർ കൂനയിൽ റീന മന്ദിരത്തിൽ ചന്ദ്രശേഖരൻനായർ (78) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: സൂര്യകുമാരി. മക്കൾ: പ്രേംകുമാർ, സന്തോഷ്കുമാർ, സുനിൽകുമാർ, റീനകുമാരി. മരുമക്കൾ: അർച്ചന, സവിത, ആശ, ഗോപകുമാർ.