ഓടനാവട്ടം: മുട്ടറ ഗായത്രി ഭവനിൽ കെ. ഗോപിനാഥൻനായർ (73) നിര്യാതനായി. ഭാര്യ: തങ്കമണി. മകൾ: ഗായത്രി. മരുമകൻ: അരുൺ (ഗൾഫ്). സഞ്ചയനം 12ന് രാവിലെ 9ന്.