idikkula-mathai-84

പത്തനാപുരം. പിടവൂർ കൊമ്പിക്കുന്നത് വീട്ടിൽ എം. ഇടിക്കുള മത്തായി (84, റിട്ട. ഹെഡ്മാസ്റ്റർ മൗണ്ട് താബോർ സ്കൂൾ പത്തനാപുരം) നിര്യാതനായി. സംസ്കാരം ഞായർ വൈകിട്ട് 3ന് പിടവൂർ ശാലേം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി.മക്കൾ: ഷാജി കെ മാത്യു (ചാർട്ടേഡ് അക്കൗണ്ടന്റ് യുഎസ്എ), ബിജു കെ മാത്യു (അഡ്വക്കേറ്റ് ഹൈകോർട്ട്, കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം, സി.പി.എം പത്തനാപുരം ഏരിയാ കമ്മിറ്റിയംഗം), സുജ സുനിൽ (സെന്റ് തോമസ് സെൻട്രൽ സ്കൂൾ തിരുവനന്തപുരം). മരുമക്കൾ: ജെറ്റ്സി മാത്യു (യു എസ് എ), ഡോ. ഷൈനി മാത്യൂസ് (എസ്.എൻ കോളേജ് പുനലൂർ), സുനിൽ പി കോശി (എൻജിനിയർ ടെക് നോ പാർക്ക് തിരുവനന്തപുരം).