കിഴക്കേ കല്ലട: തെക്കേമുറി പുതുക്കുളത്ത് വീട്ടിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ (ഈസ്റ്റ് കല്ലട സൗത്ത് സർവ്വീസ് സഹകരണ സംഘം മുൻ സെക്രട്ടറി) ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (82) നിര്യാതയായി. മക്കൾ: ശ്രീദേവി, ശ്രീകുമാർ, ശ്രീകുമാരി, സുരേഷ്കുമാർ, സന്തോഷ്കുമാർ. മരുമക്കൾ: ശിവദാസൻപിള്ള, ജയകുമാരി, റോബിൻസൺ, ജയലക്ഷ്മി, രാജലക്ഷ്മി. സഞ്ചയനം 13ന് രാവിലെ 7ന്.