indiraamma-62
ഇന്ദിരഅമ്മ

പുത്തൂർ: താഴത്തുകുളക്കട രതീഷ് ഭവനിൽ രവീന്ദ്രൻനായരുടെ ഭാര്യ ഇന്ദിരഅമ്മ (62) നിര്യാതയായി. മക്കൾ: രതീഷ്‌കുമാർ, രജിത്. മരുമക്കൾ: അശ്വതി, അനുപ്രീയ. സഞ്ചയനം 16ന് രാവിലെ 8ന്.