പുനലൂർ: മെഞ്ചേമ്പ് സന്തോഷ് ഭവനിൽ ശശിധരൻ ആചാരിയുടെ ഭാര്യ പങ്കജാക്ഷി (65) നിര്യാതയായി. മക്കൾ: ബിന്ദു, സന്തോഷ്, സിന്ധു. മരുമക്കൾ: രാജു, പരേതനായ സന്തോഷ്, സിന്ധു.