ചവറ: പന്മന മനയിൽ മിടാപ്പള്ളി വാർഡിൽ അമ്പലശ്ശേരിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഭാർഗ്ഗവി (90) നിര്യാതയായി. മക്കൾ: സരസ്വതി, പരേതനായ വാമദേവൻ, തങ്കമണി. മരുമക്കൾ: രവി, വസന്തകുമാരി, പരേതനായ വിശ്വനാഥൻ. സഞ്ചയനം 13ന് രാവിലെ 7ന്.