കോട്ടാത്തല: ഇന്ദിരാമന്ദിരത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ എം.കെ ഇന്ദിര (80) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: രാധാമണി (ഡൽഹി), ചന്ദ്രലാൽ (ബിസിനസ്), വിമൽകുമാർ (കാർത്തിക ബേക്കറി കൊട്ടാരക്കര), അനിൽകുമാർ (ഗോകുൽ ഏജൻസിസ് കൊട്ടാരക്കര). മരുമക്കൾ: പരേതനായ കമലാസനൻ, പ്രീത, ഷീജ (ഡി.ബി കോളേജ് ശാസ്താംകോട്ട), വിമല.