vijayan-d-73
ഡോ. ഡി. വിജയൻ

ഓയൂർ: ഓയൂർ ഡി.എം ഹോസ്പിറ്റൽ ഡയറക്ടർ ആകാശ് ദീപിൽ ഡോ.ഡി. വിജയൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജയാവിജയൻ. മക്കൾ: ഡോ. ജൂബി വിജയൻ, ഡോ. ജൂലി വിജയൻ, ഡോ. ജുന വിജയൻ.മരുമക്കൾ: സിബി, ഡോ. ദിലീപ്, അനുജ (എസ്.ബി.ഐ).