കൊട്ടാരക്കര: പൂവറ്റൂർ കിഴക്ക് സനീഷ് ഭവനിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ജി. സരസമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ. മരുമക്കൾ: രജനി, ഷീല.