കൊല്ലം: ചിറക്കര അനിൽവിലാസത്തിൽ പരേതനായ ശങ്കരൻനായരുടെ ഭാര്യ സരോജിനിഅമ്മ (73) നിര്യാതയായി. മക്കൾ: അനിൽകുമാർ, പദ്മകുമാരി, ദിലീപ്കുമാർ. മരുമക്കൾ: ഉഷ, ലീല. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.